റിയാദ്:കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി. കണ്ണൂര്‍ വെങ്ങര സ്വദേശി കനാടത്ത് മുരളീധരന് (52)ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.പരേതരായ മുണ്ടക്കതറമ്മല്‍ പവിത്രന് കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
![]()
