ഹഫർ അൽ ബാത്തീൻ:ഹഫർ അൽ ബാത്തീനിൽ ജോലി ചെയ്യുന്നതിനിടയിൽ ഹൈഡ്രോളിക് ഡോറിന് ഇടയിൽ വീണ് മരണപ്പെട്ട ഹൈദരാബാദ് സ്വദേശി ഇർഫാൻ ഷെയ്ഖിന്റെ(21)മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ ഒഐസിസി പ്രവർത്തകരാണ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചത്.
![]()
