തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ കേരളീയം വേണ്ടെന്ന് വയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വയനാട് ഉരുള്‍പൊട്ടല്‍, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ കണക്കിലെടുത്താണ് കേരളീയം നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.
![]()
