റിയാദ്:കണ്ണൂർ സ്വദേശി റിയാദ് കിങ് സൗദി മെഡിക്കൽ സിറ്റിയിൽ നിര്യാതനായി. മുണ്ടേരി ഏച്ചൂർ മാവിലാച്ചാൽ വാരത്താൻ കണ്ടി സ്വദേശി അനൂബ് കുമാർ (52) ആണ് മരിച്ചത്.
കുമാരൻ- ജാനകി ദമ്പതികളുടെ മകനാണ്.
ദിവ്യയാണ് ഭാര്യ.
മക്കൾ:ആയുഷ്,അപർണ
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി സൃഹൃത്ത് രതീഷിനെ സഹായിക്കാൻ റിയാദ്മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് ചെറുമുക്ക്, ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
![]()
