റിയാദ് : റിയാദിലെ എറണാകുളം ജില്ല നിവാസികളുടെ കൂട്ടായ്മയായ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പൊതുയോഗം ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു
![]()
