ജിദ്ദ: കെ എം സി സി ജിദ്ദ സെട്രല്‍ കമ്മിറ്റിയുടെ കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതി 2025ന് ജിദ്ദ എറണാകുളം ജില്ല കെഎംസിസി കമ്മിറ്റി തുടക്കം കുറിച്ചു. പ്രിസിഡന്റ് റഷീദ് ചാമക്കാട്ട്, ജനറല്‍ സെക്രട്ടറി ജാബിര്‍ മടിയൂര്‍, ട്രഷറര്‍ മുഹമ്മദ് ഷാഫി, എക്സിക്യൂട്ടിവ് ഭാരവാഹികളായ കൊച്ച് മുഹമ്മദ് കരിംപനക്കല്‍, അനസ് അരിബ്രാശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്കി
![]()
