റിയാദ്:കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി.സഹാഫ സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ കണ്ണൂർ ചുണ്ട പുളിങ്ങോമ് കുരിക്കലകത്ത് മുഹമ്മദ് മുബാറക് (44) മരണപ്പെട്ടു,പിതാവ്:ബഷീർ. മാതാവ്:അഷറഫുന്നിസ.
ഭാര്യ: ബുഷ്റ.മക്കൾ: മുഹമ്മദ് സുഹൈൽ, സുഹൈന
നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും
![]()
