റിയാദ്:റിയാദ് പൊതുസമൂഹത്തിലെ നിറസാനിധ്യവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റിയാദിലെ ആദ്യകാല പ്രവാസി അബ്ദുറഹ്മാന് പെരുമണ്ണ (71)നാട്ടിൽ നിര്യാതനായി. ബത്ഹയില്‍ പ്രഥമ ജനറല്‍ സര്‍വ്വീസ് സ്ഥാപനത്തിന്റെ ഉടമ കൂടി ആയിരുന്നു.
ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് മരിച്ചത്. അടുത്തിടെ കോഴിക്കോട് നടന്ന പ്രവാസി സംഗമമായ റിയാദ് ഡയസ്പോറ സംഗമത്തില്‍ സജീവ സാന്നിധ്യമായിരുന്നു.
![]()
