ദമാം :ഗാന്ധിജയന്തിയോടനുബന്ധിച്ച് പീപ്പിൾസ് ബ്ലഡ് ഡോണഷൻ ആർമി രക്തദാന ക്യാമ്പ് സംഗടിപ്പിച്ചു. ദമ്മാം സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചു നടന്ന ക്യാമ്പ് പി ബി ഡി എ സൗദി കോ ഓർഡനേറ്റർ ഷിനാജ് കരുനാഗപ്പള്ളി രക്തദാനം നടത്തി ഉത്ഘാടനം ചെയ്തു. സിദാൻ മലപ്പുറം, സമദ് തേവലക്കര,അൻവർ എറണാകുളം, അസീം വട്ടപറമ്പ് എന്നിവർ നേതൃത്വം നൽകി.
![]()
