ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു, ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ വർഷം. അടിയന്തിരമായി വൈറ്റ് ഹൗസിൽ യോഗം നടന്നു. ഇറാന്റെ മിസൈലുകൾ വെടിവെച്ചിടാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈടൻ ഉത്തരവിട്ടു. ഇരുന്നുറിലധികം മിസൈലുകൾ അയച്ചതായി ഇറാൻ പറയുന്നു. എന്നാൽ അത്യഹിതം ഒന്നുമില്ലെന്ന് ഇസ്രയേലും പ്രതികരിച്ചു.ടെൽ അവീവിലും ജെറുസലേമിലും ആണ് മിസൈലുകൾ പതിഞ്ഞു.
ടെൽ അവീവിലെ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ 972-54752011.
ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.
![]()
