അബുദാബി:ചെങ്ങന്നൂർ കൂരിക്കാട് കിഴക്കേതിൽ വർഗീസ്-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ മനു കെ വർഗീസ് (43 ) ഹൃദയാഘാതം മൂലം അബുദാബിയിൽ നിര്യാതനായി .
മുസഫയിലെ അഹല്യ ഹോസ്പിറ്റലിൽ സീനിയർ റിലേഷൻ ഷിപ്പ് ഓഫീസറായിരുന്നു .
ഭാര്യ :ജോസി ഡേവിഡ് (നെഴ്സ്ഷെയ്ഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി )
മക്കൾ :ഏയ്ഞ്ചലിൻ,ആഷ്ലിൻ (ബനിയസ് ജെയിംസ് സ്കൂൾ )
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടി ക്രമങ്ങൾക്ക് ശേഷം സ്വദേശത്തേക്കു കൊണ്ടുപോകും
![]()
