Breaking General Gulf ഹൃദയഘാതം: കായംകുളം സ്വദേശി മസ്കറ്റിൽ നിര്യാതനായി വെബ്ഡെസ്ക് September 24, 2024 0 വെബ്ഡെസ്ക് മസ്കത്ത്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. ആലപ്പുഴ കായംകുളം കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽകിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: സൗദി ദേശീയദിനം ആഘോഷിച്ച് മൈത്രി കൂട്ടായ്മNext: സൗദി ദേശീയ ദിനത്തിൽ രക്തദാനം ചെയ്ത് റിയാദ് കെ എം സി സി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0