റിയാദ്:മൂന്നര പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആര്.ഐ.സി.സി രക്ഷാധികാരി ഷബീബ് കരുവള്ളിയ്ക്ക് യാത്രയയപ്പു നല്കി. റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയുടെ ഉപഹാരം ഉമര്‍ കൂള്‍ടെക് സമ്മാനിച്ചു. ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ ബഷീര്‍ കുപ്പൊടന്‍, ഉമര്‍ ശരീഫ്, ഇക്ബാല്‍ കൊല്ലം, അബ്ദുല്ല അല്‍ ഹികമി തുടങ്ങിയവര്‍ പങ്കെടുത്തു.
![]()
