സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദിയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും സൗദി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു
ദമാം
സെപ്റ്റംബര്‍ 19 – വൈകീട്ട് നാലരക്ക് അല്‍ഹസ കിംഗ് അബ്ദുല്ല പരിസ്ഥിതി പാര്‍ക്ക് , കിംഗ് അബ്ദുല്ല റോഡ്
വൈകീട്ട് അഞ്ചിന് ദമാം ഈസ്റ്റ് കോര്‍ണിഷ് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും.
ജിദ്ദ
സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ വൈകീട്ട് അഞ്ചു മണിക്ക് സീ ഫ്രന്റിൽ
റിയാദ്
സെപ്റ്റംബര്‍ 22, 23- അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടിലെ ഉമ്മുഅജ്ലാന് പാര്‍ക്കില്‍ വൈകീട്ട് നാലര മണിക്ക്
ഖമീസ് മുശൈത്ത്
സെപ്റ്റംബര്‍ 22, 23 -ബുളിവാര്ഡിലും തന്‍മിയയിലും സറാത്ത് ഉബൈദയിലും വൈകീട്ട് അഞ്ചിന്
അബഹ
സെപ്റ്റംബര്‍ 22, 23-കിംഗ് ഖാലിദ് റോഡ്, അല്‍ഫന്‍ സ്ട്രീറ്റ് വൈകീട്ട് അഞ്ചിന്
ജിസാന്‍
സെപ്റ്റംബര്‍ 22, 23 -കോര്‍ണിഷ് വൈകീട്ട് അഞ്ചര
തബൂക്ക്
സെപ്റ്റംബര്‍ 22, 23-കിംഗ് ഫൈസല്‍ റോഡ്, പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്ക് വൈകീട്ട് അഞ്ചര
അല്‍ബാഹ
സെപ്റ്റംബര്‍ 22, 23- പ്രിന്‍സ് മുഹമ്മദ് ബിന്‍ സൗദ് പാര്‍ക്ക് , ഗാബ റഗദാന്‍ പാര്‍ക്ക്,
പ്രിന്‍സ് ഹുസാം ബിന്‍ സൗദ് പാര്‍ക്ക് വൈകീട്ട് അഞ്ച് മണിക്ക്
![]()
