മസ്കറ്റ് :ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ പ്രഖ്യാപിച്ച വയനാട് ഭവനനിർമ്മാണ പദ്ധതി ഫണ്ടിലേക്ക് അൽ സലാമ പോളിക്ലിനിക് മാനേജ്മെന്റും സ്റ്റാഫും നൽകുന്ന ധനസഹായം ഡോ. സിദ്ദീഖ് മങ്കട, ഡോ അബ്ദുൽ റഷീദ് എന്നിവരിൽ നിന്നും ഇസ്ലാഹി സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി. മുനീർ എടവണ്ണ, ഹാഷിം അംഗഡിമുഗർ, സിറാജ് ഞെളാട്ട്, സമീർ ചേലേമ്പ്ര, മുജീബ് കടലുണ്ടി എന്നിവർ പങ്കെടുത്തു.
![]()
