മക്ക :മക്കയിലെ ഹറമിനടുത്ത് പ്രവർത്തിക്കുന്ന ആലമിയ്യ റെസ്റ്റോറന്റ് ഗ്രൂപ്പ് ഉടമയും ആലുവ സ്വദേശിയുമായ സൈഫുദ്ധീൻ നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു . ഒരാഴ്ച മുൻപ് കുടുംബ സമേതം നാട്ടിലേക്ക് പോയതായിരുന്നു.
Total Views:
5,626