ബുറൈദ :വയനാട് ഉരുൾ പൊട്ടലിൽ നാശ നഷ്ടം നേരിട്ട 35 പേർക്ക് റോയൽ ഫീച്ചർ കമ്പനി സൗദി അറേബ്യ സ്റ്റാഫ് (തീപ് സീ ഫുഡ് ഗ്രൂപ്പ്) സഹായം കൈമാറി.കമ്പനിയുടെ സൗദി ഫൈനാൻസ്യൽ മാനേജർ ജംഷീദ് ആണ് സഹായം കൈമാറിയത്.ജോലി ആവശ്യം ഉള്ളവർക്ക് ജോലിയും കഴിവിനനുസരിച്ചു നൽകുമെന്ന് മാനേജമെന്റ് നിർദേശനുസരണം റോയൽ ഫ്യൂച്ചർ അസിസ്റ്റൻ്റ് ഫൈനാൻസ്യൽ മാനേജർ ജംഷീദ് അറിയിച്ചു . നിസർ, സക്കീർ പത്തറ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
![]()
