ന്യൂഡൽഹി: അഡ്വ. എം. ലിജുവിനെ കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് ലിജുവിനെ ഒഴിവാക്കിയിട്ടുണ്ട് .ആലപ്പുഴ ഡി.സി.സി.പ്രസിഡന്റ് അടക്കം നിരവധി സ്ഥാനങ്ങൾ വഹിച്ച ലിജു ആദ്യമായാണ് ഈ സ്ഥാനത് എത്തുന്നത്.
കഴിഞ്ഞ പാർലമെൻറ്റ് തെരെഞ്ഞെടുപ്പിൽ കേരളത്തിൽ കൊണ്ഗ്രെസ്സ് പാർട്ടിയുടെ എ ഐ സി സി മാതൃകയിൽ വാർ റൂമിന്റെ ചുമതല ലിജുവിനായിരുന്നു
![]()
