ബുറൈദ :വയനാട് ദുരന്ത ബാധിതർക്ക് തണലൊരുക്കാൻ ഐ സി എഫ്.
സൗദി ഐ സി എഫ് നിർമിച്ചു നൽകുന്ന പത്ത് വീടുകളിൽ ഒരു വീട് നൽകുന്ന ഐ സി എഫ് ന്റെ ഖസീം പ്രവർത്തകൻ മുസ്തഫ സുൽതാന ആദ്യ ഗഡു 1,00,313 രൂപ പൗരസഭയിൽ വച്ച് നേതൃത്വത്തിന് കൈമാറി.ഉമർ പന്നിയൂർ, അബുയാസിർ, അബുനവാസ് അബുസ
മുസ്ലിയാർ, ശിഹാബ് സവാമ, മുഹമ്മദ് കുഞ്ഞി അമാനി,അബുസലിഹ് ഉസ്താദ്, ശറഫുദ്ധീൻ വാണിയമ്പലം, മുസ്തഫ തളിപ്പറമ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
![]()
