മക്ക: വിശുദ്ദ ഗേഹമായ മക്കയെ ഇന്ന് പുതിയ കിസ്വ അണിയിക്കും.
അറഫ ദിനത്തിലാണ് കിസ്വ മാറ്റുന്നത്. വർഷത്തിൽ രണ്ട് തവണ മക്കയെ പുതിയ കിസ്വ അണിയിക്കാറുണ്ട്. കിസ്വ നിർമ്മാണ ഫാക്ടറിയിൽ നിന്ന് ഇരുഹറം അധികാരി കിസ്വ ഏറ്റുവാങ്ങുകയും നൂറുകണക്കിന് ആളുകൾ രണ്ട് മണികൂർ കൊണ്ട് പഴയത് അഴിച്ച് പുതിയത് അണിയിക്കുകയുമാണ് ചെയ്യുക. സ്വർണ്ണത്തിലും പട്ട് നൂലിലും നെയ്തെടുക്കുന്ന കിസ്വ മക്കയെ ഏറെ ആകർശണീയമാക്കുന്നു.
![]()
