വയനാട് : ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാൻ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആരംഭിച്ച അദാലത്ത് ക്യാമ്പുകൾ പുരോഗമിക്കുന്നു.
എല്ലാവർക്കും രേഖകൾ ലഭ്യമാക്കുന്നത് വരെ ഈ പ്രത്യേക അദാലത്ത് ക്യാമ്പ് തുടരുമെന്നു വയനാട് ജില്ല കളക്ടർ അറിയിച്ചു.
ജി. എച്ച്. എസ്. എസ്- മേപ്പാടി, സെന്റ്. ജോസഫ് യു. പി. സ്കൂൾ- മേപ്പാടി,
മൗണ്ട് ടാബോർ സ്കൂൾ-മേപ്പാടി,
ഗവ. എൽ. പി സ്കൂൾ-മേപ്പാടി,
ഗവ. യു. പി സ്കൂൾ- കോട്ടനാട്,
എസ്. ഡി. എം എൽ. പി സ്കൂൾ- കല്പറ്റ,
ഡീ പോൾ സ്കൂൾ- കല്പറ്റ,
ഡബ്ല്യൂ. എം. ഒ കോളേജ്-മുട്ടിൽ,
ആർ. സി. എൽ. പി സ്കൂൾ-ചുണ്ടേൽ,
സി. എം. എസ് എച്ച്. എസ്. എസ്- അരപ്പറ്റ,
സെന്റ്. ജോസഫ്സ് ഗേൾസ് സ്കൂൾ- മേപ്പാടി
ഗവ. എച്ച്. എസ്- റിപ്പൺ എന്നിവടങ്ങളിൽ ആണ് അദാലത്ത് ക്യാമ്പുകൾ നടക്കുന്നത്.
![]()
