ദുബായ് : നീണ്ട പതിമൂന്ന് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ന്യു സനയ്യാ ഏരിയ കെ എം സി സി യുടെ മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ മഹദി ഹസ്സന്
യാത്രയയപ്പ് നൽകി.
കെ എം സി സിയുടെ സ്നേഹോപഹാരം പ്രസിഡന്റ് ശംസുദ്ധീൻ ചെമ്മലയും ചെയർമാൻ ബാസിത്ത് നൂരിയും ചേർന്ന് സമ്മാനിച്ചു.
ദുബായ് മാർക്കറ്റ് വീ ഒൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ ഷെറിൻ ഷെരീഫ്, ഫസലുദ്ധീൻ മൻഹൽ,ശംസുദ്ധീൻ പൂവാട്ടുപറമ്പ്,ആഷിഖ് സി എം സി ,നിസാർ സി എം സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷിഫ്നാസ് ശാന്തിപുരം മുഖ്യാതിഥിയായിരുന്നു. വയനാട് പ്രളയദുരന്തത്തിൽ പെട്ടവർക്കുവെണ്ടിയുള്ള പ്രാർത്ഥനയും അനുശോചനവും നടന്നു.ജനറൽ സെക്രട്ടറി സാലിഹ് കൂട്ടിലങ്ങാടി സ്വാഗതവും ട്രഷറർ ഫൈസൽ പുത്തൂർമഠം നന്ദിയും പറ
![]()
