എറണാകുളം :കേരള പത്രപ്രവര്‍ത്തക യൂണിയന് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും എറണാകുളം പ്രസ്ക്ലബിന്റേയും 2024- 26 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആര് ഗോപകുമാര്‍ (ജനയുഗം), സെക്രട്ടറിയായി എം ഷജില്‍കുമാര്‍ (മലയാള മനോരമ), ട്രഷററായി അഷ്റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
![]()
