കണ്ണൂർ : മഴ ശക്തി പ്രാപിക്കുന്നതിനാൽ നാളെ (31/7/2024) നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടരന്മാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം,തൃശൂർ, പത്തനംതിട്ട എന്നി ജില്ലകൾക്കാണ് അവധി. പരീക്ഷകളിൽ മാറ്റമില്ല
Total Views:
6,552
