ആലപ്പുഴ: ഹാശിമിയ്യ ഫാമിലി മീറ്റ് ജൂലൈ 29 തിങ്കളാഴ്ച
രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ.
ആലപ്പുഴ മഖാം നഗറിൽ നടന്നു.
സിയാറത്തിന്
സയ്യിദ് റാസി തങ്ങൾ ബുഖാരി നേതൃത്വം നൽകി.
ഉസ്താദ് പി കെ ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് അക്ബർ ഹാശിമി ദുആ നടത്തി.
ഹാഫിള് എസ് ശഫീഖ് ഹാശിമി സ്വാഗതം പറഞ്ഞു.
സയ്യിദ് ഹസൻ ബുഖാരി അൽ മദനി ഉദ്ഘാടനം ചെയ്തു.
ഉസ്താദ് എം എ റഷീദ് മദനി,
ഉസ്താദ് കെ എൻ ജഅഫർ സ്വാദിഖ് സ്വിദ്ദീഖി എം എ എം എഡ്,
ഉസ്താദ് എൻ റിൻഷാദ് റബ്ബാനി,
ഉസ്താദ് പി എം ഖലീഫ ഹാശിമി,
ഉസ്താദ് പി സി അബ്ദുറസ്സാഖ് മുസ്ലിയാർ കാസർകോട്,
പി എ അബ്ദുന്നാസിർ സഖാഫി കെ വി, അബ്ദുൽ വഹ്ഹാബ് ബാഖവി, കെ ഇസ്മാഈൽ ബദവി, കെ വി സക്കീർ ഹുസൈൻ മുസ്ലിയാർ പ്രസംഗിച്ചു
കുഞ്ഞു മുഹമ്മദ് ഹാശിമി കോട്ടക്കൽ നന്ദി പറഞ്ഞു.
![]()
