കോഴിക്കോട്:`സമരത്തെരുവ് തീര്‍ത്ത് പെണ്‍കരുത്തിന്റെ അഞ്ചാണ്ട്’
‘എന്ന തലക്കെട്ടിൽ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപകദിനം ആചരിക്കുകയാണ്. സ്ഥാപകദിനാ ചരണത്തിൻെറ മുഖ്യ വും ശ്രദ്ദേയവുമായ പരിപാടി ജൂലെെ 20 ന് കോഴിക്കോട് എം.എസ്.എസ് ഓഡി റ്റോറിയത്തില്‍ സം ഘടിപ്പിക്കുന്ന
`പോരാളികളുടെ സം ഗമം’ ആണ്.
ഭരണകൂട ഭീകരതയുടെ ഇരകളും ജനകീയ സമരങ്ങളിലെ മുന്നിരമുഖങ്ങളും
നീതിക്ക് വേണ്ടി ഭരണകൂടത്തോടും വ്യവസ്ഥയോടും നി രന്തര
സമരങ്ങളിലേര്പ്പെ ട്ടവരുമായ സ്ത്രീ കളുടെ ഒത്തുചേരല്‍ കേരളത്തിൽ ആദ്യ മാണ്.ചരിത്രപരമായ ഈ സംഘാടനം സമരമുഖങ്ങളിലെ പെൺസാന്നിധ്യ ത്തെയും
അതിൻെറ പ്രഹര ശേഷിയെയും കേ രളത്തിൻെറ
സാമൂഹിക രാഷ്ട്രീ യ ബോധമണ്ഡലത്തി ലേക്ക് തുറന്നുവി ടുകയാണ്.
ലിംഗപരമായ വിവേ ചനങ്ങൾക്കൊപ്പം അതിക്രമങ്ങളും അനീതികളും
ഏൽക്കേണ്ടിവരുന്ന വിഭാഗത്തെ ചേർത്തു പിടിക്കേണ്ടത് ഭരണകൂടം
തന്നെയാണ്.എന്നാൽ ഭരണകൂടത്തിന്റെ തന്നെ കഠിനമായ വേ ട്ടയാടലുകൾക്ക്
വിധേയരായി,അതി നെതിരിൽ ചെറുത്തു നിൽപിൻെറയും നീ തിക്കു വേണ്ടിയുള്ള
പോരാട്ടത്തിൻെറയും പാതയിൽ സമരജീവിതം നയി ക്കുന്ന നിരവധിയായ
സ്ത്രീകളുണ്ട്.
അവരിൽ ചിലരുടെ വ്യത്യസ്ത അനുഭവങ്ങളുടെ പങ്കുവെക്കലുകളും ഒത്തുചേരലും
വേറിട്ട അനുഭവമെ ന്ന നിലയിൽ
വാർത്താ മൂല്യമുള്ളതും ചരിത്രപരവുമാണ്.
കേരളത്തിലെ പെ ൺപോരാളികളെ ഒരേ വേദിയിൽ അണി നിരത്തുന്നതിന് കോഴിക്കോടിൻെറ മണ്ണ് സാക്ഷ്യം വഹി ക്കുകയാണ്. “നീതി ക്ക് പെൺകരുത്ത്”
എന്ന മുദ്രാവാക്യ മുയർത്തി പെൺകൂ ട്ടായ്മകൾക്ക് ജനാ ധിപത്യപരമായ
ദിശാ ബോധം പകർന്ന് പ്രവർത്തിക്കുന്ന വിമൻ ജസ്റ്റിസ് അതിൻെറ അഞ്ചുവർഷം പൂർത്തിയാകുന്ന ജൂലൈ 20 നാണ് പോരാളികൾ
സംഗമിക്കുന്നത്.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും.
വ്യത്യസ്ത മേഖലകളി ൽ സ്വയം അടയാ ളപ്പെടുത്തപ്പട്ട സ്ത്രീ കളെ സംഘടിപ്പിച്ച്
വിവിധ ജില്ലകളിൽ സാഹോര്യ സം ഗമങ്ങൾ, ടേബിൾ ടോക്കുകൾ, പ്രാദേ ശികതലങ്ങളിൽ സേ വനപ്രവർത്തനങ്ങൾ,ആരോഗ്യ , നിയമ ബോധവൽകരണ
ക്ലാസുകൾ, സ്ത്രീ ശാ ക്തീകരണസദസ്സുകൾ, സ്ത്രീകൾക്കായി രചനാ മൽസരങ്ങൾ
തുടങ്ങിയവ സ്ഥാപക ദിനത്തോ ടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നു.
പത്ര സമ്മേളനത്തി ൽ സംസ്ഥാന പ്രസി ഡന്റ് വി.എ ഫായി സ, ജനറൽ
സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി , പ്രോ ഗ്രാം കൺവീനർ ഫൗ സിയ ആരിഫ്,
സംസ്ഥാന കമ്മറ്റി അംഗം സുഫീ റ എരമംഗലം , കോഴി ക്കോട് ജില്ലാ പ്രസി ഡന്റ് മുബീന വാവാട്, ജില്ലാ മീഡിയാ സെ ക്രട്ടറി തൗഹീദ അൻവർ എന്നിവർ
പങ്കെടുത്തു.
![]()
