Breaking General Saudi Arabia അൽ ഖസീമിൽ വാഹനാപകടം : മലപ്പുറം വേങ്ങര സ്വദേശി മരിച്ചു വെബ്ഡെസ്ക് July 17, 2024 0 വെബ്ഡെസ്ക് ബുറൈദ : അൽ ഖസീമിലെ ദിരിയയിലുണ്ടായ കാറപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര വലിയോറ ചെനക്കൽ മുഹമ്മദ് ഉനൈസ്( 27) ആണ് മരിച്ചത്. ഉസൈൻ കല്ലൻ- കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല. മക്കൾ: ലസിൻ, കദീജത്തുൽ ലുജൈൻ. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യുക : നവയുഗംNext: തൊഴില്‍ നൈപുണ്യ വികസനം; ‘റിംഫ്’ ശില്പശാല ജൂലൈ 26 ന് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News Feature General ഏഷ്യൻ മുന്നേറ്റത്തിൽ ഇന്ത്യ – ഇന്തോനേഷ്യ സൗഹൃദത്തിന്റെ പങ്ക് വെബ്ഡെസ്ക് July 22, 2026 0 General Gulf ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി വെബ്ഡെസ്ക് July 22, 2026 0 General Saudi Arabia രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ ഒ ഐ സി സി റിയാദ് ശക്തമായ പ്രതിഷേധിച്ചു ഷിബു ഉസ്മാൻ July 22, 2026 0