ദമാം: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമില്‍ എത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്ദീന് കുഞ്ഞി കളനാടിന് ദമാമിൽ സ്വീകരണം നൽകി . ഐ എം സി സി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റിയാണ് സ്വീകരണം നല്‍കിയത്. കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് സാദിഖ് ഇരിക്കൂറിന്റെ അധ്യക്ഷത വഹിച്ചു.സൗദി ഐ എം സി സി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി ഉദ്ഘടനം ചെയ്തു. റാഷിദ് കോട്ടപ്പുറം, ഹാരിസ് എസ് എ, മിഥുലാജ് ബാലുശ്ശേരി, ഇബ്രാഹിം ഏരിയപ്പാടി, കബീര്‍ എസ് എ, അബ്ദുല്‍ റഹ്മാന് കരിപ്പൂര്‍, സുഹൈല്‍ ജുബൈല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് കളനാട് സ്വാഗവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
![]()
