റിയാദ് : മുൻ മുഖ്യ മന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ” ഓർമയിൽ ഓ സി ” എന്ന പേരിൽ ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ആചരിക്കുന്നു .അനുസ്മരണ ചടങ്ങിൽ കൊണ്ഗ്രെസ്സ് നേതാവും എ ഐ സി സി അംഗവും 2023 ഭാരത് യാത്രി ഭാരത് രത്നാ മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് ജേതാവുമായ അനിൽ ബോസ് പങ്കെടുക്കും.ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 7 : 30 ന് റിയാദിലെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ആണ് അനുസ്മരണ ചടങ്ങ്.
![]()
