ദോഹ : ഐ സി ബി എഫ് തൊഴിലാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്യാരം ടൂർണമെന്റ് ജൂലൈ 19 ന് നടക്കും.
ഐ സി ബി എഫ് കാഞ്ചാനി ഹാളിൽ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണി വരെയാണ് ടൂർണമെന്റ്.ജൂലൈ 16 ചൊവ്വാഴ്ച വരെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട്.
33350684 | 7721 2911 | 77867794 ഈ നമ്പറുകളിൽ ബന്ധപ്പെടുക.
താഴെ കൊടുത്തിരിക്കുന്ന ഗോഗിലെ ഫോം ഉപയോഗിച്ച് രെജിസ്ട്രേഷൻ പൂർത്തിയാക്കാം.
https://forms.gle/EEnYBsuAdXxNYm758
![]()
