മനാമ: കണ്ണൂര്‍ സ്വദേശി പുളിക്കല്‍ നവാസ് ബഹ്റൈനിലെ സല്മാനിയയില് മെഡിക്കല്‍ സെന്ററൽ വെച്ച് മരിച്ചു . മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി. മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
Total Views:
5,657
