കോഴിക്കോട് : ശക്തമായ മഴ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്,കാസർകോട്,തൃശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15 -7 -2024 ) തിങ്കളാഴ്ച ജില്ലാ കലക്ടറന്മാർ അവധി പ്രഖ്യാപിച്ചു.പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവക്ക് മാറ്റമില്ല.
![]()
