റിയാദ്: സൗദി അറേബ്യയില്‍ ജൂലൈ അവസാനത്തിലും ഓഗസ്റ്റ് ആദ്യത്തിലും താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ചൂട് കൂടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രം മേധാവി അബ്ദുല്‍ അസീസ് അല്‍ മസ്റൂയി പറഞ്ഞു.
![]()
