തിരുവനന്തപുരം : ഹയർ സെക്കണ്ടറി, വെക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി ആർ ഡി ചേമ്പറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്.
82.95 ആണ് വിജയ ശതമാനം.
വി എച് എസ് സി ക്ക് 78.39 ശതമാനവും.
പരീക്ഷ ഫലം താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റുകളിൽ ലഭ്യമാണ്
https://www.keralaresults.nic.in/
https://prd.kerala.gov.inhttp://
www.results.kite.kerala.gov.in/
![]()
