General Saudi Arabia സൗദിയിൽ നാളെ മുഹറം 1 വെബ്ഡെസ്ക് July 6, 2024 0 വെബ്ഡെസ്ക് റിയാദ് : ജൂലൈ 5 വെള്ളിയാഴ്ച മാസപ്പിറവി ദർശിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യ മുഹറം ആദ്യ ദിനം പ്രഖ്യാപിച്ചു. ജൂലൈ 7 ഞായറാഴ്ച ഹിജ്റി പുതുവത്സരം ആഘോഷിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതി പ്രസ്താവനയിൽ പറഞ്ഞു. ദുൽ ഹിജ്ജ 30 ദിവസമായിരിക്കും. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: ഒമാനിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായിNext: ദുബായിലെ അതി വേഗത റോഡുകളിൽ ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധക്ക് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0