മലപ്പുറം :മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ജില്ലാ പഞ്ചായത്ത് അംഗവുമായ എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു.
വിടവാങ്ങി.
ഇന്ന് 3 PM മലപ്പുറം ജില്ലാപഞ്ചായത്തിൽ പൊതുദർശനത്തിനു ശേഷം 5 മണിക്ക് കുന്നുംപുറം എരണിപ്പടി നാല്കണ്ടം മദ്രസയിൽ പൊതുദർശനം ഉണ്ടാവും.
നാളെ രാവിലെ 10 മണിക്ക് വേങ്ങര പരപ്പൻചിന ശ്മശാനത്തിൽ സംസ്കാരം.
![]()
