റിയാദ് : ഗൾഫ് മലയാളി ഫെഡറേഷൻ സംഘടിപ്പിക്കുന്ന ബലി പെരുന്നാൾ ആഘോഷം “ഈദ് ഇശൽ 2024” ജൂലൈ 5 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികളായ ജി സി സി ചെയർമാൻ റാഫി പാങ്ങോട്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, കോഡിനേറ്റർ പി എസ് കോയ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.വൈകിട്ട് 6 മുതൽ മലാസ് ചെറിസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മ്യൂസിക്കൽ ആൻഡ് ഡാൻസ്,തിരുവാതിര,ഒപ്പന, മാർഗ്ഗം കളി അടക്കമുള്ള കലാ പരിപാടികൾക്ക് റിയാദിലെ കലാകാരന്മാർ നേതൃത്വം നൽകും.
![]()
