എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍വെച്ച് നടന്ന ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ച് കേന്ദ്ര പെട്രോളിയം സഹ മന്ത്രി സുരേഷ് ഗോപി “‘അമ്മ ” പ്രസിഡന്റ് മോഹന്‍ലാലിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം കെ. സുരേഷാണ് തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.
ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് മോഹന്‍ലാലാണ്
![]()
