കൊച്ചി: സിനിമ താരം സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖ് (37) മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം നടക്കും. സഹോദരങ്ങൾ : ഷഹീന് സിദ്ദിഖ്, ഫര്ഹീന് സിദ്ദിഖ്
Total Views:
9,125
