ന്യൂഡല്‍ഹി: ആലപ്പുഴ എംപി കെ.സി വേണുഗോപാലിന് കാര്‍ സമ്മാനമായി നല്കി രാഹുല്‍ ഗാന്ധി.
രാഹുൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് പാർട്ടി കെ.സി. വേണുഗോപാലിന് നല്‍കിയത്. ഈ കാറിലാണ് ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിവസം കെ.സി. വേണുഗോപാൽ എത്തിയത്.
നേരത്തെ ടൊയോട്ടയുടെ എത്തിയോസ് കാറാണ് കെസി വേണുഗോപാല്‍ ഉപയോ ഗിച്ചിരുന്നത്. പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ താന്‍ ഈ കാറ് ഉപയോഗി ക്കുകയുള്ളൂവെന്നും ഇത് പാർട്ടി തന്ന ഒരു ക്രമീകരണം ആണെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
![]()
