മലപ്പുറം സ്വദേശി ജിദ്ധയിൽ നിര്യാതനായ
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ധയിൽ മരിച്ചു.കോഡൂർ ആൽപ്പറ്റ കുളമ്പ് സ്വദേശി വില്ലൻ ഉമ്മർ(60) ആണ് ജിദ്ദ ബുഗ്ഷാൻ ആശുപത്രിയിൽ വെച്ച് മരിച്ചത്. മുഹമ്മദിന്റെയും ബിരിയയുടെയും മകനാണ്. ഭാര്യ- സുലൈഖ. മക്കൾ- നാസിം, നുസ്റത്ത്, നുസൈബ, സിനു. സഹോദരങ്ങൾ- ഹംസ, ഖദീജ, അബ്ദുല്ല, അബൂബക്കർ, അഹമ്മദ് കുട്ടി. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകുന്നുണ്ട്.
![]()
