അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ബലിപ്പെരുന്നാൾ നമസ്ക്കാര സമയം പ്രഖ്യാപിച്ചു
ദുബായ് : അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ നമസ്കാര സമയം പ്രഖ്യാപിച്ചു.ജൂൺ 16 നാണ് യു എ ഇ യിൽ പെരുന്നാൾ
അബുദാബി സിറ്റി : രാവിലെ 5.50
ഷാർജ : രാവിലെ 5.44
അൽഐൻ : രാവിലെ 5.44
ദുബായ് : രാവിലെ 5.45
![]()
