കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യുവാനും മുനിസിപ്പാലിറ്റികാര്യ മന്ത്രി ഡോ. നൗറ അല്‍ മാഷാന് ഫത്വ ആൻ്റ് ലെജിസ്ലേഷൻ മേധാവി, കൗൺസിലർ സലാ അൽ മജീദിനോട് ആവശ്യപ്പെട്ടു. ഈ അഞ്ചു പേരില്‍ ഒരാളാകും അന്വേഷണ സമിതിയുടെ ചെയര്മാന്.
![]()
