ന്യൂഡൽഹി :മൂന്നാമതും ഇന്ത്യയുടെ പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
72 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ചടങ്ങിലേക്ക്
ലോകനേതാക്കളെയും വിശിഷ്ട വ്യക്തിത്വങ്ങളെയും ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം പ്രധാനമന്ത്രി പദത്തില്‍ മൂന്നാം തവണയെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
![]()
