റിയാദ് : ഒ ഐ സി സി റിയാദ് സെൻട്രൽ “സംഘടന, സംഘാടനം” എന്ന തലകെട്ടിൽ സംഘടിപ്പിക്കുന്ന നേതൃ പരിശീലന ക്യാമ്പ് ജൂൺ 7 വെള്ളിയാഴ്ച നടക്കും. ജില്ല കമ്മിറ്റികളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിൽ സംഘടന പ്രവർത്തനം,ഭാവി പരിപാടികൾ തുടങ്ങിയവയാണ് മുഖ്യ അജണ്ട. ഉച്ചക്ക് രണ്ടു മണിമുതൽ അഞ്ചു വരെയാണ് മലസിലെ ചെറിസ് ഓഡിറ്റോറിയത്തിലാണ് ശിൽപ്പശാല
![]()
