റിയാദ്: മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി ഷാജി (40) കച്ചേരിപറമ്പിൽ റിയാദ് സുൽത്താനയിൽ താമസസ്ഥലത്ത് മരിച്ചു.
പിതാവ്: അഹ്മദ്
മാതാവ്: നഫീസ
ഭാര്യ: ജഷീല
മക്കൾ: ഷെഹീം, ഷെഹസിൻ, ഇസ് ഹാൻ, ഫാത്തിമാ ഹെൻസ, ഇനാറ ഹനിയ
റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും.
![]()
