റിയാദ് :റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യുടെ ഏകീകൃത സിഎച് സെന്റർ ഫണ്ടിലേക്ക് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് സെന്റർ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരക്ക് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ കോടിനേറ്റർ അബ്ദുല്‍ വഹാബ് പുളിക്കൽ കൈമാറി. സെൻട്രൽ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് റസാഖ് ഓമാനൂർ, സെക്രട്ടറി ഷറഫു പുളിക്കൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് പുല്ലൂർ, അബ്ദുറഹ്മാന് ഫറോക്ക്, ജലീൽ തിരൂർ, കബീർ വൈലത്തൂർ,നിസാര്‍ ബാബു മഞ്ചേരി എന്നിവർ പങ്കെടുത്തു.
![]()
