കുവൈറ്റ് :ഇരുപത്തിയാറാമത് ഗൾഫ് കപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കുവൈറ്റിന് അവസരം. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഈ വർഷം ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്നു വരെയാണ് ടൂർണമെന്റ് നടക്കുക. കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയിൽ നടന്ന അറബ് ഗൾഫ് ഫുട്ബാൾ ഫെഡറേഷൻ യോഗത്തിലാണ് തീരുമാനം. ഈ മാസം ആദ്യം കുവൈറ്റ് സന്ദർശിച്ച പരിശോധനാ സമിതിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഗൾഫ് കപ്പ് സംബന്ധിച്ച് തീരുമാനമെടുത്തത്.
![]()
