റിയാദ് :റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത വേദിക്ക് തുടക്കം കുറിച്ചു.
പ്രസിഡന്റ്റ് ആയി മൃദുല വിനീഷിനെയും ജനറൽ സെക്രട്ടറിയായി വല്ലി ജോസഫ്നെയും ട്രഷർ ആയി സൈഫുനിസ സിദ്ധിഖ്നെയും തെരഞ്ഞെടുത്തു. എല്ലാ ജില്ല കമ്മിറ്റികൾക്കും പ്രതിനിധ്യമുള്ള വനിത വേദി ഭാരവാഹികളുടെ വിശദ വിവരങ്ങൾ ഉടൻ.
![]()
