റിയാദ് :സന്ദർശക വിസക്കാർക്ക് മുന്നറിയിപ്പുമായി ഗൾഫ് എയർ, തിരികെ പോകാനുള്ള ടിക്കറ്റും ഗൾഫ് എയറിൽ നിന്ന് തന്നെ വേണമെന്നു കമ്പനിയുടെ സർക്കുലർ ടിക്കെറ്റ് ഏജന്റന്മാർക്ക് ലഭിച്ചു.
മടങ്ങി പോകുന്ന ടിക്കെറ്റ് മറ്റു എയർ ലൈൻന്റെ ആണെങ്കിൽ ഗൾഫ് എയർ ബോർഡിങ് പാസ്സ് നൽകില്ലന്നും സർക്കുലറിൽ പറയുന്നു.
![]()
